അറവുശാലയിലെ ഇറച്ചികഷ്ണം കാറ്റതാടികറങ്ങുന്നു .....
വാര്‍ന്നു തീരാത്ത ചുവന്ന ചോര ......
മിഴിച്ച കണ്ണിലെ പ്രാണന്‍ അടങ്ങിയവേദന ....
മുറിച്ചു വാങ്ങുമ്പോള്‍ തുലാസില്‍ കനം തൂങ്ങി
മഷി പുരണ്ട കടലാസ് നീട്ടി
കവറിലിട്ടു ആട്ടി നടന്നു നീങ്ങി
അടുക്കളയിലെ വറചട്ടിയില്‍
എണ്ണയില്‍ പോരിഞ്ഞെരിയുംബോഴും
പിടയുന്ന ഇറച്ചികഷ്ങ്ങള്‍
ഊണിനു നിറച്ചു കറി കൂട്ടി കുംബചാടിച്ചേ
വരാന്തയിലെ ചാരുകസേരയില്‍
വയര്‍ തടവി സ്വപ്നം കാണാന്‍ തുടങ്ങവേ
വീണ്ടും മിഴിച്ച കണ്ണുകള്‍
വാര്‍ന്നു തീരാത്ത ചുവന്ന ചോര
ആ സ്വപ്‌നങ്ങള്‍ തകര്തെരിയേണ്ടി വന്നു
എനിക്ക് സ്വപ്നം കാണുവാന്‍ ....
Monday, May 3, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment