രാജകുമാരനെ കണ്ടു മുട്ടി
ഭൂമിയിലോ ....നീല മേഘത്തിലോ...
വാതില്‍ തുറന്നിട്ട സ്വര്‍ഗത്തിലോ.... ?
ഏതോ നിലാവുള്ള രാവില്‍ ഞാനൊരു
രാജകുമാരനെ കണ്ടു മുട്ടി..
ജീവനില്‍ നീ വിടര്‍ന്നു ....
ഏതോ രാഗം മൂളി നിന്നു
ഹൃദയം കവരും രാജകുമാരാ ....
ഇനിയും വരുമോ ...ഇതുവഴിയേ ...
ഏതോ നിലാവുള്ള രാവില്‍ ഞാനൊരു
രാജകുമാരനെ കണ്ടു മുട്ടി
നിറമേഴും സ്വപ്നവുമായ്
നിന്നെ തേടി വരുന്നു ഞാന്‍
കനവില്‍ തെളിയും ഒരുനവജീവന്‍ .....
തരുമോ ദേവാ ...നിറദീപം
ഏതോ നിലാവുള്ള രാവില്‍ ഞാനൊരു
രാജകുമാരനെ കണ്ടു മുട്ടി.....
http://www.youtube.com/watch?v=IZr6jch5KCA
www.youtube.com Rhythm Music Cafe.. Lyrics by Abin Jose

No comments:
Post a Comment