കുരിശു മരണങ്ങള്‍ക്ക്.....
ആ കൈ വിലാപില്‍ ....
വിശ്വാസതിന്ടെ തിരയിളക്കവും
മുള്‍കിരീടത്തിനു ....സിംഹാസനംങ്ങളുടെ ഗര്‍ജ്ജനങ്ങളും
ചാട്ടവാറടികള്‍ക്ക് ....സഹാനതിണ്ടേ രാജവീധിയും
ഇതൊക്കെ അറിയാമായിരുന്നിട്ടും
മരക്കുരിശും മുള്‍ക്കിരീടവും ചാട്ടവാറും ഒരുക്കി
മുപ്പതു വെള്ളിക്കാശുമായി
മറ്റൊരു യൂടാസ്സിനെയും കാത്തു
ഇനിയും ഒരു ക്രിസ്തുവിനെ തേടി
ഗോല്ഗോല്ത നീ കാത്തിരിക്കുന്നുവോ വീണ്ടും ഇനിയും ഒരു ക്രിസ്തുവിനെ തേടി

1 comment:
ഇപ്പോള്‍ ഈ പണിക്ക് 30 വെള്ളിക്കാശ് പോരാ...മണലടിക്കാന്‍ പോയാല്‍ കിട്ടും അതിന്റെ പത്തിരട്ടി.....:)
Post a Comment